അമേരിക്കയിലെ ഇന്ത്യാനമാളിലെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ജൂലൈ 2022 (09:10 IST)
അമേരിക്കയിലെ ഇന്ത്യാനമാളിലെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം മാളിലെ ഫുട്‌കോര്‍ട്ടിലാണ് വെടിവെപ്പുണ്ടായത്. നാലുമരണങ്ങള്‍ കൂടാതെ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും ഗ്രീന്‍വുഡ് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് ചീഫ് ജിം ഐസോണ്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ആളുകള്‍ മാറേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. അമേരിക്കയില്‍ വെടിവെപ്പ് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :