സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 18 ജൂലൈ 2022 (10:42 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,935 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 16,069 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24മണിക്കൂറിനിടെ രോഗം മൂലം 51 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,44,264 ആണ്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.48 ശതമാനമാണ്. രാജ്യത്തെ വാക്‌സിനേഷന്‍ 2000461095 ആയി.