New GST Rates: വില കൂടുന്ന അവശ്യസാധനങ്ങള്‍ ഇതെല്ലാം

രേണുക വേണു| Last Modified തിങ്കള്‍, 18 ജൂലൈ 2022 (10:14 IST)

New GST rate India: പുതിയ ജി.എസ്.ടി. നിരക്ക് നിലവില്‍ വന്നതോടെ സാധാരണക്കാരന് ഇരുട്ടടിയായി അവശ്യ സാധനങ്ങളുടെ അടക്കം വില വര്‍ധിക്കുന്നു.

തൈര്, ലസി, ബട്ടര്‍ മില്‍ക്ക് എന്നിവയ്ക്ക് അഞ്ച് ശതമാനം ജി.എസ്.ടി.

പനീറിന് അഞ്ച് ശതമാനം ജി.എസ്.ടി.

ശര്‍ക്കര അഞ്ച് ശതമാനം ജി.എസ്.ടി.

പഞ്ചസാര അഞ്ച് ശതമാനം ജി.എസ്.ടി.

പ്രകൃതിദത്ത തേന്‍ അഞ്ച് ശതമാനം ജി.എസ്.ടി.

പാക്ക് ചെയ്ത അരി അഞ്ച് ശതമാനം ജി.എസ്.ടി.

പനീര്‍, ശര്‍ക്കര, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന അരി, ഗോതമ്പ് പൊടി, അരിപ്പൊടി എന്നിവയ്‌ക്കെല്ലാം അഞ്ച് ശതമാനം ജി.എസ്.ടി. ബാധകം.

ബാങ്കുകളില്‍ നിന്നുള്ള ചെക്ക് ബുക്കിന് 18 ശതമാനം നികുതി

5000 രൂപയിലേറെ ദിവസ വാടകയുള്ള ആശുപത്രി മുറികള്‍ക്ക് (ഐസിയു ഒഴികെ) അഞ്ച് ശതമാനം നികുതി

ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വീട് വാടകയ്ക്ക് കൊടുക്കുന്നതിനു നികുതി

സോളര്‍ വാട്ടര്‍ ഹീറുകളുടെ നികുതി അഞ്ചില്‍ നിന്ന് 12 ശതമാനമാകും

എല്‍.ഇ.ഡി. ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയ്ക്ക് 18 ശതമാനം നികുതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :