1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 16,906 fresh cases

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 1.32 ലക്ഷം കടന്നു

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 16,906. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 45 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 15,447 പേര്‍ രോഗമുക്തി നേടി.
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,32,457 പേരാണ്. പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.68 ശതമാനമാണ്.
അടുത്ത ലേഖനം
പനിവരാനും പോകാനും സവാള!