അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന്റെ നായിക, കിടിലന്‍ ഫോട്ടോഷൂട്ടുമായി ശ്രദ്ധ ശ്രീനാഥ്, വീഡിയോയും ചിത്രങ്ങളും
- 7 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ന് രണ്ടു കുട്ടികളുടെ അമ്മ,വിവാഹനിശ്ചയ ചിത്രവുമായി ശരണ്യ മോഹന്‍
- അടികൂടി മേടിച്ചത്, പുതിയ ചിത്രങ്ങള്‍ക്ക് പിന്നിലെ വിശേഷങ്ങളുമായി സരയു മോഹന്‍
- സ്റ്റൈലിഷ് ലുക്കില്‍ ദീപ്തി സതി, പുത്തന്‍ ഫോട്ടോഷൂട്ട്
- 'എല്ലാം കാണാം',മോശം കമന്റിന് നടി മാളവികയുടെ മറുപടി
'അച്ഛന്റെ കുറവ് വലുതായിരുന്നു'; ഇപ്പോള്‍ കല്യാണ ഫോട്ടോയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം അച്ഛനും, സന്തോഷം പങ്കുവെച്ച് നടി സ്‌നേഹ ശ്രീകുമാര്‍
കല്യാണ ഫോട്ടോയില്‍ അച്ഛന്റെ കുറവ് വലുതായിരുന്നുവെന്ന് നടി സ്‌നേഹ ശ്രീകുമാര്‍.അങ്ങിനെയാണ് തപസ്യ ആര്‍ട്ട്‌സിനോട് ഒരു ഫോട്ടോ ചെയ്തു തരാന്‍ ആവശ്യപ്പെടുന്നത്. വളരെ ഭംഗി ആയിത്തന്നെ ചെയ്തു തന്നുവെന്നും താരം കുറിക്കുന്നു.
'ഇത്രയും നന്നായി ഞങ്ങളുടെ ഫാമിലി ഫോട്ടോ ചെയ്തു തന്ന തപസ്യ ആര്‍ട്ട്‌സിന് ഒരുപാട് നന്ദി. അച്ഛനെ എന്നും ഞങ്ങള്‍ക്ക് മിസ്സ് ചെയ്യും. ഞങ്ങളുടെ കല്യാണ ഫോട്ടോയില്‍ അച്ഛന്റെ കുറവ് വലുതായിരുന്നു. അങ്ങിനെ ആണ് തപസ്യ ആര്‍ട്ട്‌സിനോട് ഒരു ഫോട്ടോ ചെയ്തു തരാന്‍ ആവശ്യപ്പെടുന്നത്. വളരെ ഭംഗി ആയിത്തന്നെ ചെയ്തു തന്നു. പിന്നെ കല്യാണത്തിന് ഇല്ലാതിരുന്ന എന്റെ ഓസ്‌കാറിനേം ഇതില്‍ കൂട്ടിയിട്ടുണ്ട്.'-സ്‌നേഹ ശ്രീകുമാര്‍ കുറിച്ചു