കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 13 ജൂലൈ 2022 (09:53 IST)
ഇന്ന് ജൂലൈ 13,പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനം. കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നുപോകുന്ന താരത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ് സിനിമ ലോകം. ആരാധകരും ആവേശത്തിലാണ്.
'രാജാവിന്റെ മകന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'-നിര്‍മ്മാതാവ്എന്‍ എം ബാദുഷ കുറിച്ചു.
പ്രണവിന്റെ ജന്മദിനം ആഘോഷമാക്കാന്‍ കഴിഞ്ഞദിവസം സംവിധായകന്‍ അജയ് വാസുദേവ് സി ഡി പി പുറത്തിറക്കിയിരുന്നു.
13 ജൂലൈ 1990ന് ജനിച്ച നടന് ഇന്ന് 32 വയസ്സ് പ്രായമുണ്ട്.