1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 1,829 fresh cases

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ വീണ്ടും 15000ലേക്ക് താഴ്ന്നു

India
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,829 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,549 പേര്‍ കൊവിഡ് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലം 33 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,647 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 0.42 ശതമാനമാണ്.
അടുത്ത ലേഖനം
ചായകുടിച്ച ശേഷം വെള്ളം കുടിക്കരുതെന്ന് പറയുന്നതില്‍ എന്തെങ്കിലും കാര്യം ഉണ്ടോ?