1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 1,247 new COVID19 cases today

രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 11,860 പേര്‍

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,247 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 928 പേര്‍ രോഗമുക്തി നേടി. അതേസമയം 24മണിക്കൂറിനിടെ ഒരാളുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 11,860 പേരാണ്. ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 521966 പേരാണ്. അതേസമയം 186.72 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
എന്താണ് ഹോട്ട് യോഗ: സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുണങ്ങള്‍ ഇവയാണ്