1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 1,233 new COVID19 cases

രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ വലിയ കുറവ്

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,233 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 1876 പേര്‍ രോഗമുക്തി നേടി. 24മണിക്കൂറിനിടെ കൊവിഡ് മൂലം 31 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,704 ആണ്. ഇതുവരെ 183.82 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
കടുത്ത മദ്യപാനം നിര്‍ത്തുന്നതിനുള്ള ചികിത്സ ഇങ്ങനെ