ഇടുക്കിയില്‍ 13കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (09:05 IST)
ഇടുക്കിയില്‍ 13കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. ഉദയഗിരിമേട് സ്വദേശി സെറ്റബിന്‍ എബ്രഹാം ആണ് പിടിയിലായത്. വണ്ടന്‍മേട് പൊലീസാണ് സെറ്റബിനെ അറസ്റ്റുചെയ്തത്. ഉദയഗിരിമേട്ടില്‍
വാടകയ്ക്കാണ് യുവാവ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ യുവാവ് രണ്ടുമാസത്തോളം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് പ്രതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :