അനുബന്ധ വാര്‍ത്തകള്‍
- ജോ റൂട്ടിന്റേത് പോലൊരു പ്രകടനം കോലി നടത്തേണ്ടതുണ്ട്: ലോർഡ്സ് ടെസ്റ്റിലെ ഇന്ത്യൻ സാധ്യതകളെ പറ്റി ആകാശ് ചോപ്ര
- മനുഷ്യത്വശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദർഭം: സ്വാതന്ത്രദിന സന്ദേശവുമായി മുഖ്യമന്ത്രി
- ഹെയ്തിയിൽ ഭൂകമ്പം, മരണസംഖ്യ 300 കവിഞ്ഞു
- വെറും റൂട്ടല്ല, ഇംഗ്ലണ്ടിന്റെ അടിവേര്, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് നായകൻ
- സ്വാതന്ത്രദിനാഘോഷങ്ങൾക്ക് തുടക്കം, വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി
രാജ്യത്ത് 36,083 പേർക്ക് കൂടി കൊവിഡ്, 493 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 36,083 പേർക്ക് കൊവിഡ് സ്ഥിരീകരിക്കു. 39,927 പേർ രോഗമുക്തി നേടി. 493 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്.
ഇതുവരെ 3,21,92,576 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3,13,76,015 പേർ രോഗമുക്തരായി. 3,85,336 പേർ ചികിത്സയിലുണ്ട്. ഇതുവരെ 4,31,225 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 54,38,46,290 ആയി. ഇന്നലെ മാത്രം 73,50,553 പേർക്കാണ് വാക്സിൻ നൽകിയത്.