1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Malayalam Health Tips

അമിതമായ മുടി കൊഴിയുന്നുണ്ടെങ്കില്‍ കാരണം ഇതാണ്!

Malayalam
മുടിക്ക് ശരിയായ ആരോഗ്യ നിലനിര്‍ത്താന്‍ നിരവധി പോഷകങ്ങളുടെ ആവശ്യമുണ്ട്. പ്രധാനമായും ഇരുമ്പും പ്രോട്ടീനുമാണ് ആണ് വേണ്ടത്. ഇതിനാല്‍ ഈ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കണം. കൂടാതെ തലമസാജ് ചെയ്യുന്നത് തലയിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് കാരണമാകുകയും മുടിയുടെ ആരോഗ്യം വര്‍ധിക്കുകയും ചെയ്യുന്നു. ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിന് ലഭിച്ചില്ലെങ്കിലും മുടികൊഴിച്ചില്‍ ഉണ്ടാകും. അമിത ടെന്‍ഷനും മുടികൊഴിച്ചില്‍ ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്.
അടുത്ത ലേഖനം
രാജ്യത്ത് 36,083 പേർക്ക് കൂടി കൊവിഡ്, 493 മരണം