1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India covid update

രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,68,358

India Covid
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 12,286 പേര്‍ക്ക്. കൂടാതെ രോഗം മൂലം 91 പേരുടെ മരണം സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,11,24,527 ആയിട്ടുണ്ട്. ഇതില്‍ 1,07,98,921 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
 
കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,57,248 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,68,358 പേരാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കേരളത്തിന് 21ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം