1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid vaccination kk shailaja

സംസ്ഥാനത്ത് ആദ്യം വാക്‌സിന്‍ സ്വീകരിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

Covid Vaccination
വാക്‌സിന്‍ സ്വീകരിച്ച ആദ്യ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ്. കണ്ണൂര്‍ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. കൂടാതെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. 
 
ആരോഗ്യസേതു ആപ്പ് വഴിയോ കോവിന്‍ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. കൂടാതെ വാക്‌സിന്‍ കേന്ദ്രവും തിയതിയും സമയവും തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ വാക്‌സിന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. കുത്തിവയ്‌പ്പെടുക്കേണ്ട ദിവസത്തിനു രണ്ടുദിവസം മുന്‍പ് ഫോണില്‍ സന്ദേശം വരും.
അടുത്ത ലേഖനം
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11.47 കോടി കടന്നു