അനുബന്ധ വാര്‍ത്തകള്‍
- Gold Price: രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വർണവിലയിൽ വർധനവ്
- Monkeypox in Kerala: കുരങ്ങുവസൂരി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെ?
- Monkeypox in Kerala: കേരളത്തില്‍ കുരങ്ങുവസൂരി? പരിശോധന ഫലം വൈകിട്ട്
- സംസ്ഥാനത്ത് മങ്കിപോക്സ് ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍
- Kerala Weather Live Updates: ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയരുന്നു, തൃശൂരില്‍ വിവിധ ഭാഗങ്ങളില്‍ ചുഴലി, മലയോര മേഖലകളില്‍ അതീവ ജാഗ്രത
സംസ്ഥാനത്ത് കുട്ടികളിൽ പകുതിപോലും വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് കണക്ക്
സംസ്ഥാനത്ത് 12-14 വയസ്സുള്ളവരിൽ പകുതിയിലേറെ പേരും രണ്ടാം ഡോസ് വാക്സിൻ എടുത്തിട്ടില്ലെന്ന് കണക്കുകൾ. രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ ആലപ്പുഴയാണ് മുന്നിൽ, മലപ്പുറമാണ് ഏറ്റവും പിന്നിൽ
18 വയസിന് മുകളിൽ പ്രായമായവരിൽ 88.50 ശതമാനം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഒരു വാക്സിൻ കിറ്റിൽ 20 ഡോസ് വയൽ ആണ് ഉണ്ടാകുക. ഒരു കേന്ദ്രത്തിൽ വാക്സിനേഷനായി 5-6 കുട്ടികൾ മാത്രം എത്തുമ്പോൾ ബാക്കിയുള്ള വാക്സിൻ പാഴാകുന്ന സ്ഥിതിയാണ്.
അടുത്ത ലേഖനം