1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price today

Gold Price: രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വർണവിലയിൽ വർധനവ്

Gold
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില ഉയരുന്നത്. കഴിഞ്ഞ 2 ദിവസം കൊണ്ട് 200 രൂപയാണ് സ്വർണവിലയിൽ കുറവുണ്ടായത്. ഇന്ന് 160 രൂപയാണ് ഉയർന്നത്. 37,520 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില.
 
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തീൻ്റെ വില ഗ്രാമിന് 4690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 3870 രൂപയാണ് വിപണിവില.
അടുത്ത ലേഖനം
Thrissur Weather report: തൃശൂരില്‍ ചുഴലിക്കാറ്റ്; പരക്കെ നാശനഷ്ടം !