അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് നാലു കൊവിഡ് മരണങ്ങള് കൂടി സ്ഥിരീകരിച്ചു
- ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് അനില്‍ നമ്പ്യാരെന്ന് ജനം ടിവി എംഡി
- യുഎഇയില്‍ സ്കൂളുകള്‍ ഈ മാസം 30മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
- ചൈനയില്‍ അടുത്താഴ്ച സ്കൂളുകള്‍ പൂര്‍ണമായും തുറക്കും
- കൊവിഡ് മരണസംഖ്യയിൽ ഇന്ത്യ മൂന്നാമത്: തുടർച്ചയായ മൂന്നാം ദിനവും 75000ത്തിന് മുകളിൽ കേസുകൾ
കൊവിഡ് മനുഷ്യ ശരീരത്തിലെ അവയവങ്ങളെയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധര്‍
കൊവിഡ് മനുഷ്യ ശരീരത്തിലെ അവയവങ്ങളെയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധര്‍. എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ ഉള്‍പ്പെടെയുള്ള വിദഗ്ധരാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഇവര്‍പറയുന്നു.
കോശങ്ങള്‍ക്ക് പുറമേയുള്ള എസിഇ2 റിസപ്റ്ററുകള്‍ ഉപയോഗിച്ചാണ് വൈറസ് കോശങ്ങള്‍ക്കുള്ളില്‍ കയറി പറ്റുന്നത്. ശ്വാസനാളിയിലും ശ്വാസകോശത്തിലും മാത്രമല്ല മറ്റ് പല അവയവങ്ങളിലും എസിഇ2 റിസപ്റ്ററുകള്‍ ഉള്ളതിനാല്‍ അവയെയും വൈറസ് ബാധിക്കാമെന്ന് ഡോ. ഗുലേറിയ വ്യക്തമാക്കുന്നു.
അടുത്ത ലേഖനം