1. മറ്റുള്ളവ
  2. പാചകം
  3. നുറുങ്ങുകള്‍
  4. How to make chapatis in pressure cooker

ചപ്പാത്തി കുക്കറില്‍ ഉണ്ടാക്കാം ! വെറും രണ്ടുമിനിറ്റ് മതി, വീഡിയോ

chapatis
നല്ല വൃത്താകൃതിയില്‍ പരത്തി ചപ്പാത്തി ചുട്ടെടുക്കുക എന്നത് ഒരു കലയാണ്. ചപ്പാത്തി ഓരോന്നായി ചുട്ടുടെക്കാന്‍ കുറച്ച് ക്ഷമയൊക്കെ വേണം. രണ്ട് വശവും മറിച്ചും തിരിച്ചുമിട്ട് കരിയാതെ നോക്കണം. എങ്കിലേ സ്വാദിഷ്ടമായ ചപ്പാത്തി കഴിക്കാന്‍ സാധിക്കൂ. 
 
ചപ്പാത്തി കുക്കറില്‍ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ആശ്ചര്യപ്പെടേണ്ട ! ചപ്പാത്തി കുക്കറിലും ഉണ്ടാക്കാമെന്നാണ് ഈ വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. 
 


നല്ല വൃത്താകൃതിയില്‍ പരത്തിയ ചപ്പാത്തി പ്രഷര്‍ കുക്കറിലേക്ക് ഇടുക. രണ്ട് മിനിറ്റ് നേരത്തേയ്ക്ക് കുക്കര്‍ അടച്ചുവയ്ക്കുക. കുക്കര്‍ തുറക്കുമ്പോള്‍ പാകത്തിനു വേവായ ചപ്പാത്തി റെഡി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായിരിക്കുകയാണ്. 
 
About Writer
നെല്‍വിന്‍ വില്‍സണ്‍
അടുത്ത ലേഖനം
ബ്ലാക്ക് ഫംഗസ് മരുന്നിന്റെ വിതരണം കേന്ദ്രം കൂട്ടി