അനുബന്ധ വാര്‍ത്തകള്‍
- ശരീരഭാരം കുറച്ച് നടന്‍ വിജയ് സേതുപതി, ഈ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി
- റിലീസിന് 7നാള് കൂടി,വിജയ് സേതുപതിയുടെ 'ഡിഎസ്പി'
- മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്നത് ഹോട്ട്സ്റ്റാറിന് വേണ്ടി; വരുന്നത് വെബ് സീരിസ് ആണെന്ന് റിപ്പോര്‍ട്ട്
- വീണ്ടും കമല്‍ഹാസനും വിജയ് സേതുപതിയും ഒന്നിക്കുന്നു, പുതിയ വിവരങ്ങള്‍
- പോലീസ് യൂണിഫോമില്‍ വിജയ് സേതുപതി, 'ഡിഎസ്പി' ഫസ്റ്റ് ലുക്ക്
'ഡിഎസ്പി' ഒ.ടി.ടി റിലീസിന്, വിജയ് സേതുപതിയുടെ ഈ മാസം പ്രദര്‍ശനത്തിന് എത്തിയ ചിത്രം
വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് 'ഡിഎസ്പി'. നടന്‍ പോലീസ് യൂണിഫോമില്‍ എത്തിയ ചിത്രം ഡിസംബര്‍ രണ്ടിനാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.
ചിത്രം ഡിസംബര്‍ 30 ന് ഡിജിറ്റല്‍ പ്രീമിയര്‍ ചെയ്യും.
പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുകീര്‍ത്തി വാസ് നായികയായി എത്തും.ദിനേഷ് കൃഷ്ണനും വെങ്കടേഷും ചേര്‍ന്നാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്.വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് ഡി ഇമ്മന്‍ സംഗീതവും ഒരുക്കുന്നു.
സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്.