അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ടാനച്ഛന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആശുപത്രിയില്‍ എത്തിച്ച് മുങ്ങി
- പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് പങ്കുവെച്ച് പാര്‍വതി തിരുവോത്ത്; നടി ഗര്‍ഭിണിയാണോ എന്ന് ആരാധകര്‍ !
- പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ച ഗര്‍ഭിണി അറസ്റ്റിലായി
- മിനി സ്ക്രീന്‍ താരത്തിന്റെ പെണ്മക്കള്, നടിയെ നിങ്ങള്‍ക്കറിയാം, ചിത്രങ്ങള്‍
- എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍ ! മകള്‍ക്ക് ഇന്ന് ഒമ്പതാം പിറന്നാള്‍, നടി അശ്വതിയുടെ കുറിപ്പ്
മകള്‍ നടക്കാന്‍ തുടങ്ങി, അമ്മയായ അശ്വതിയുടെ സന്തോഷം, വീഡിയോ
വിവാഹ ജീവിതത്തിന്റെ പത്താം വാര്‍ഷികം നടി അശ്വതി ശ്രീകാന്ത് ആഘോഷിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി.മൂത്ത മകള്‍ പത്മക്ക് 9 വയസ്സുണ്ട്. 2021 ജനുവരിയിലായിരുന്നു നടി രണ്ടാമതും അമ്മയായത്. കമല എന്നാണ് രണ്ടാമത് കുട്ടിയുടെ പേര്.ഇപ്പോഴിതാ പിച്ച വച്ച് നടന്നു വരുന്ന ഇളയ മകള്‍ കമലയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു.
അനിയത്തിയെ കിട്ടിയ പത്മയും കമലയുടെ കാര്യങ്ങളെല്ലാം നോക്കുന്നുണ്ടെന്നും ഉത്തരവാദിത്തമുള്ള ചേച്ചിയാണ് പത്മ എന്നും അശ്വതി പറഞ്ഞിരുന്നു.