അനുബന്ധ വാര്‍ത്തകള്‍
- റിലീസ് ചെയ്ത് 7 വർഷമായി, അർജുൻ റെഡ്ഡിയുടെ ഫുൾ കട്ട് ഇറക്കണം, സംവിധായകനോട് വിജയ് ദേവരകൊണ്ട
- 'പ്രേമലു എഫക്ട്' !വിജയ് ദേവരകൊണ്ടയുടെ നായികയായി മമിത ബൈജു
- ഇതാണ് ആ തെളിവ് ! രശ്മികയും വിജയും പ്രണയത്തില്‍ തന്നെ, ആരാധകരുടെ പുതിയ കണ്ടെത്തല്‍
- ലൈഗര്‍ പരാജയം,മനോഭാവത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വിജയ് ദേവരകൊണ്ട
- ആദ്യ ഫിലിം ഫെയര്‍ പുരസ്കാരശില്പം ലേലം ചെയ്തു,തുക മുഴുവന്‍ പാവപ്പെട്ടവര്‍ക്കെന്ന് വിജയ് ദേവരകൊണ്ട
ഷൂട്ടിങ്ങിനിടെ നടന് വിജയ് ദേവരകൊണ്ടയ്ക്ക് പരിക്ക്
ഷൂട്ടിങ്ങിനിടെ നടന് വിജയ് ദേവരകൊണ്ടയ്ക്ക് പരിക്ക്. വിഡി 12 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റത്. തോളിനാണ് താരത്തിന് പരിക്കേറ്റത്. സിനിമയ്ക്കായി താരം നടത്തിയ കഠിന പരിശീലനങ്ങളുടെ വിഡിയോയും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഗൗതം തന്നൂരിയാണ് വിഡി 12 സംവിധാനം ചെയ്യുന്നത്.
പരിക്ക് ഗുരുതരമല്ലെന്നും താരത്തിന് ഫിസിയോ ചെയ്യുന്നുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വിഡി 12. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോര്‍സ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അടുത്ത ലേഖനം