വലിമൈയിലെ വില്ലൻ വേഷത്തിന് ക്ഷണമുണ്ടായിരുന്നു: തുറന്ന് പറഞ്ഞ് ടൊവിനോ

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഫെബ്രുവരി 2022 (12:33 IST)
മിന്നൽ മുരളിയിലൂടെ ഒരു പാൻ ഇന്ത്യൻ താരമെന്ന നിലയിലേക്ക് വളർന്നിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ടൊവിനോ തോമസ്. മിന്നൽ മുരളിയിലൂടെ ഇന്ത്യയാകെ സ്വീകാര്യത ലഭിച്ച താരത്തിന് നിലവിൽ അന്യഭാഷകളിൽ നിന്നും ഒട്ടേറെ ക്ഷണങ്ങളാണ് ലഭിക്കുന്നത്.

ഇപ്പോശിതാ തല അജിത്ത് നായകനായി അഭിനിച്ച വലിമൈ എന്ന ചിത്രത്തില്‍ താനായിരുന്നു വില്ലനായി അഭിനയിക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് ടൊവിനോ. മിന്നൽ മുരളിയ്ക്ക് വേണ്ടിയാണ് ആ ചിത്രം വേണ്ടെന്ന് വെച്ചതെന്ന് ടൊവിനോ പറയുന്നത്.

എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാര്‍, പക്ഷെ എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചില്ല.ആ സമയത്ത് ഞാൻ
മിന്നൽ മുരളിക്കാണ് പ്രാധാന്യം നൽകിയത്. ടൊവിനോ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :