1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Trisha krishnan likely to joun KH RK project

രജനികാന്ത്- കമൽഹാസൻ സിനിമയിൽ നായികയായി തൃഷയോ?

Trisha Krishnan, actress trisha, thalapathy vijay, vijay, തൃഷ കൃഷ്ണൻ, നടി തൃഷ, ദളപതി വിജയ്, വിജയ്
തമിഴകം മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രജനികാന്ത്- കമല്‍ഹാസന്‍ ഒന്നിക്കുന്ന നെല്‍സണ്‍ സിനിമ. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റ്‌സും ആരാധകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇപ്പോഴിതാ കമല്‍- രജനി സിനിമയില്‍ തൃഷയും ഒരു പ്രധാനവേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
നേരത്തെ മന്മഥന്‍ അമ്പു, തൂങ്കാവനം, തഗ് ലൈഫ് തുടങ്ങിയ സിനിമകളില്‍ തൃഷ കമല്‍ഹാസനൊപ്പം അഭിനയിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം പേട്ടയിലും തൃഷ സ്‌ക്രീന്‍ പങ്കിട്ടിരുന്നു. 2027ലെ ഉത്സവ സീസണിലാകും സിനിമ റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. 2026 ഓഗസ്റ്റിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
റാം പൊതിനേനി സംവിധായകനാകുന്നു, ഒരുങ്ങുന്നത് സ്റ്റൈലിഷ് സയൻസ് ഫിക്ഷൻ ത്രില്ലർ?