അനുബന്ധ വാര്‍ത്തകള്‍
- വളര്‍ത്തുനായ ബെയ്ലിക്കൊപ്പം മോഹന്‍ലാല്‍, കൈയിലെ വാച്ചിന്റെ വില കണ്ടെത്തി ആരാധകര്‍
- ജന്മാഷ്ടമി ദിനത്തില്‍ കണ്ണന്റെ പാട്ടുകള്‍ കേള്‍ക്കാം, വീഡിയോ
- 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഉഗ്രന്‍ വിഷ്വല്‍ ട്രീറ്റ് ആയിരിക്കും:എം.എസ്സ്.അയ്യപ്പന് നായര്‍
- പൃഥ്വിരാജിനൊപ്പം ഉള്ള നടിയെ മനസ്സിലായോ? 'ബ്രോ ഡാഡി' ഒരുങ്ങുന്നു
- അന്ന് മമ്മൂക്ക തന്ന മീന്‍ കറിയുടെ രുചി അമ്മ ഇപ്പോഴും പറയും; മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം വിവരിച്ച് മന്യ
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് ടോവിനോ തോമസ്
യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ നടന് ടൊവിനോ തോമസ് സ്വീകരിച്ചു.മലയാള സിനിമയില്‍ നിന്ന് ആദ്യമായി മമ്മൂട്ടിക്കും മോഹന്‍ലാലിനും ആയിരുന്നു ഗോള്‍ഡന്‍ വീസ ലഭിച്ചത്. ഇരുവര്‍ക്കും ശേഷം ലഭിക്കുന്ന മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്.കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.
ഗോള്‍ഡന്‍ വീസ സ്വീകരിക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം തന്നെ ടൊവിനോ ദുബൈയിലെത്തിലെയിരുന്നു. മലയാള സിനിമയിലെ മറ്റ് യുവതാരങ്ങളും വൈകാതെ തന്നെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.