1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal Photos

വളര്‍ത്തുനായ ബെയ്‌ലിക്കൊപ്പം മോഹന്‍ലാല്‍, കൈയിലെ വാച്ചിന്റെ വില കണ്ടെത്തി ആരാധകര്‍

മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം തന്നെ വൈറല്‍ ആകാറുണ്ട്.വളര്‍ത്തുനായയായ ബെയ്‌ലിക്കൊപ്പം അദ്ദേഹം പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 
 
ചെന്നൈയിലെ മോഹന്‍ലാലിന്റെ സ്വന്തം വീട്ടില്‍ വെച്ചാണ് ഫോട്ടോഷൂട്ട് നടന്നത്.ബീച്ചിനോട് ചേര്‍ന്നാണ് താരത്തിന്റെ വീട്. അദ്ദേഹം ധരിച്ച വാച്ചിന്റെ വില ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു.
 
ഏകദേശം 40 ലക്ഷത്തോളം വില വരുമത്രെ മോഹന്‍ലാലിന്റെ വാച്ചിന്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആ ബന്ധം അങ്ങനെ തകര്‍ന്നു ! ഉര്‍വ്വശി മദ്യലഹരിയാണെന്ന് മനോജ്, കുഞ്ഞിനെ വിട്ടുകൊടുത്തില്ല; അന്ന് കോടതിയില്‍ സംഭവിച്ചത്