പൃഥ്വിരാജിനൊപ്പം ഉള്ള നടിയെ മനസ്സിലായോ? 'ബ്രോ ഡാഡി' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 28 ഓഗസ്റ്റ് 2021 (17:01 IST)

പൃഥ്വിരാജിന്റെ 'ബ്രോ ഡാഡി'ലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് കന്നഡ താരം കാവ്യ എം ഷെട്ടി. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആയതില്‍ വലിയ സന്തോഷമുണ്ട് നടി നേരത്തെ പറഞ്ഞിരുന്നു.
പൃഥ്വിരാജിനൊപ്പം ജോലി ചെയ്യുന്നത് മനോഹരമായ അനുഭവമാണെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞത്.
ക്യൂട്ട് ആയ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും
സൂസന്‍ എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും കാവ്യ വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :