അനുബന്ധ വാര്‍ത്തകള്‍
- 'ഇനി ഒന്നിച്ചൊരു യാത്ര'; പ്രണയം വെളിപ്പെടുത്തി അമൃതയും ഗോപി സുന്ദറും
- സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; തത്സമയം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് , കാലവും കാറ്റും പുതിയ വഴികളിലേക്ക് :അമൃതയ്ക്കൊപ്പം ഗോപി സുന്ദര്‍
- സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടനാകാന്‍ വാശിയോടെ ഏറ്റുമുട്ടുന്നത് ഈ നാല് പേര്
- ബീച്ചില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങളുമായി കനിഹ
'ദ സര്‍വൈവല്‍'; തിരിച്ചുവരവിലേക്ക് പഞ്ച് ചെയ്ത് ഭാവന, വീഡിയോ കാണാം
ഹ്രസ്വചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്.
മാധ്യമപ്രവര്ത്തകന് എസ്.എന്‍.രജീഷ് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിന്റെ പേര് 'ദ സര്‍വൈവല്‍' എന്നാണ്. മൈക്രോ ചെക്ക് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
അസമത്വത്തിനെതിരായ പോരാട്ടം, തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ എനിക്കൊപ്പം നിങ്ങളും പങ്കുചേരൂ എന്ന ആഹ്വാനമാണ് ഭാവന പങ്കുവെച്ച ടീസറിലുള്ളത്. പഞ്ച് ചെയ്യുന്ന ഭാവനയെ ടീസറില്‍ കാണാം. ടീസര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.