1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Swatantra Veer Savarkar first look

വി ഡി സവര്‍ക്കറിന്റെ ജീവിത കഥ, ഫസ്റ്റ് ലുക്ക് പുറത്ത്

Swatantra Veer Savarkar first look
വി ഡി സവര്‍ക്കറിന്റെ ജീവിത കഥ പറയുന്ന സിനിമയാണ് 'സ്വതന്ത്ര വീര സവര്‍ക്കര്‍'.രണ്‍ദീപ് ഹൂഡ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി മഞ്ജരേക്കറാണ്. ഫസ്റ്റ് ലുക്ക് പുറത്ത്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളുമായി സിനിമ ചിത്രീകരിക്കും.ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഓഗസ്റ്റിലാകും ചിത്രീകരണം തുടങ്ങുക.
അടുത്ത ലേഖനം
'എന്നെ അതിശയിപ്പിക്കുന്ന എല്ലാം നീയാണ്'; പിറന്നാള്‍ ആശംസകളുമായി ശ്രീനിഷ് അരവിന്ദ്