1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Susmitha sen on miss india

മിസ് ഇന്ത്യ പട്ടം നേടാൻ സഹായിച്ചത് സരോജിനി നഗറിലെ ഒരു സാധരണ ടെയ്‌ലർ ചെയ്‌ത വസ്ത്രം

സുസ്‌മിത സെൻ
1994ൽ മിസ് ഇന്ത്യ പട്ടം നേടിയ വ്യക്തിയാണ് സുസ്‌മിത സെൻ. തുടർന്ന് മിസ് യൂണിവേഴ്‌സ് പട്ടവും സുസ്‌മിത നേടി. എന്നാൽ തന്റെ മിസ് ഇന്ത്യ പട്ടത്തിന് പിന്നിൽ സരോജിനി നഗറിലെ ഒരു സാധാരണക്കാരനായ ടെയ്‌ലർ ചെയ്‌ത വസ്ത്രങ്ങളായിരുന്നുവെന്ന സുസ്‌മിത സെന്നിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ജീന ഇസി കാ നാം ഹെ എന്ന ഷോക്കിടെ സുഷ്മിത പറഞ്ഞ വാക്കുകളാണ് ഈ ലോക്ക്ഡൗൺ കാലത്ത് വീണ്ടും ചർച്ചയായിരിക്കുന്നത്.
 

അടുത്ത ലേഖനം
വിക്രമിന് പിറന്നാള്‍ സമ്മാനം - പൊന്നിയിന്‍ സെല്‍‌വന്‍ വരുന്നത് 2 ഭാഗങ്ങളായി !