1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Superstar' Rajinikanth Thalaivar170

രജനികാന്തിന്റെ 'തലൈവര്‍ 170' പ്രഖ്യാപിച്ചു, പുതിയ വിവരങ്ങള്‍

Thalaivar 170
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'തലൈവര്‍ 170'ലൈക്ക പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചു.ജയ് ഭീം ഫെയിം ടി ജി ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം നല്‍കുന്നു.ലൈക പ്രൊഡക്ഷന്‍സുമായി രജനി ഒരിക്കല്‍ കൂടി കൈകോര്‍ക്കുന്ന പ്രൊജക്റ്റ് വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. ദര്‍ബാറും കാലയും നിര്‍മ്മിച്ചത് ലൈക്ക തന്നെയാണ്.
 
നിലവില്‍ സണ്‍ പിക്ചേഴ്സിന്റെ ജയിലര്‍ എന്ന ചിത്രത്തിന്റെയും മകള്‍ ഐശ്വര്യ രജനികാന്തിന്റെ ലാല്‍ സലാം എന്ന ചിത്രത്തിന്റെയും രജനികാന്ത്.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
24-ാം വിവാഹ വാര്‍ഷികം, ഭാര്യക്കൊപ്പം സന്തോഷം പങ്കുവെച്ച് നടന്‍ വിനോദ് കെടാമംഗലം