1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sunny leone new stylish look

കയ്യിൽ വലിയ തൊപ്പി, സ്റ്റൈലിഷ് ലുക്കിൽ സണ്ണി ലിയോൺ, ചിത്രങ്ങൾ വൈറൽ

സണ്ണി ലിയോൺ
ബോളിവുഡ് എന്നല്ല ഇന്ത്യയിലുടനീളം തരംഗം സൃഷ്ടിച്ച താരമാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിൽ സജീവമായ സണ്ണി ലിയോണിന് വലിയ ആരാധകകൂട്ടമാണ് രാജ്യത്തുള്ളത്. ഇപ്പോളിതാ സണ്ണി പങ്കുവെച്ച ഒരു ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
 
ഫാഷൻ ഫോട്ടോഗ്രാഫറായ ദാബൂ രത്‌നാനിയുടെ ഫാഷൻ കലണ്ടറിനായി പകർത്തിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.വലിയൊരു തൊപ്പി കൊണ്ട് ശരീരം മറച്ച് നിൽക്കുന്ന സണ്ണി ലിയോൺ ഒരു തൂണിൽ ചാരി നിൽക്കുന്നതായാണ് ചിത്രം. സണ്ണി തന്നെയാണ് തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
അടുത്ത ലേഖനം
മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത ത്രസിപ്പിക്കുന്ന കഥ, പൃഥ്വിരാജിന്‍റെ കോള്‍ഡ് കേസ് ആമസോൺ പ്രൈമില്‍ !