അനുബന്ധ വാര്‍ത്തകള്‍
- സുസ്മിത സെന്നിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റി നടത്തി
- 'നേരം വെളുക്കണന്നേ',ഖാലി പേഴ്സിലെ വീഡിയോ സോങ് ശ്രദ്ധ നേടുന്നു
- 'ആന്റണി' എന്ന പേര് 'പെപെ' ആയി മാറി 6 വര്‍ഷം, നടന്റെ പുതിയ സിനിമകള്‍
- 1 Year Of Bheeshma Parvam ' മമ്മൂട്ടിയുടെ വൈറല്‍ ഡയലോഗ് 'ആ ചാമ്പിക്കോ'എത്തിയിട്ട് ഒരു വര്‍ഷം ! 'ഭീഷ്മ പര്‍വ്വം' ഒന്നാം വാര്‍ഷികം ആഘോഷിച്ച് നിര്‍മ്മാതാക്കള്‍
- എം.എസ്. ബാബുരാജിന് ജന്മദിനാശംസകള്, 'താമസമെന്തേ വരുവാന്‍' ഷഹബാസ് അമന്റെ ശബ്ദത്തില്‍
ഐശ്വര്യ രാജേഷിന്റെ കോമഡി എന്റര്‍ടെയ്നര്‍,'സ്വപ്ന സുന്ദരി' ട്രെയിലര്‍
'ലോക്ക്-അപ്പ്' ഫെയിം സംവിധായകന്‍ ചാള്‍സിനൊപ്പം നടി ഐശ്വര്യ രാജേഷ് ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'സ്വപ്ന സുന്ദരി' . റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്.
കോമഡി എന്റര്‍ടെയ്നറിന്റെ ട്രെയിലര്‍ കാണാം.
ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും ദീപ ശങ്കറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍
കരുണാകരന്‍, റെഡിന്‍ കിംഗ്സ്ലി, മൈം ഗോപി, സുനില്‍ റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജ്മല്‍ തഹ്സീനാണ് സംഗീതം ഒരുക്കുന്നത്.
എസ് ജി ചാള്‍സ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം 2023 മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.