1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. ThamasamentheVaruvan 4K Video Song

എം.എസ്. ബാബുരാജിന് ജന്മദിനാശംസകള്‍, 'താമസമെന്തേ വരുവാന്‍' ഷഹബാസ് അമന്റെ ശബ്ദത്തില്‍

ബഷീര്‍
അനശ്വര സംഗീതജ്ഞന്‍ ശ്രീ എം. എസ്. ബാബുരാജിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നീല വെളിച്ചം ടീം തങ്ങളുടെ സിനിമയിലെ വീഡിയോ സോങ് പുറത്തിറക്കി.ജനഹൃദയങ്ങളെ തൊട്ട് ആ പ്രിയ ഗാനം 'താമസമെന്തേ വരുവാന്‍' ഷഹബാസ് അമന്‍ ആണ് പാടിയിരിക്കുന്നത്.
 
വരികള്‍: പി ഭാസ്‌കരന്‍
 സംഗീതം: എം എസ് ബാബുരാജ്
 വാദ്യ ക്രമീകരണം: ബിജിബാല്‍, റെക്‌സ് വിജയന്‍
 ഗായകന്‍: ഷഹബാസ് അമന്‍
ബാബുരാജിന്റെ 94-ാം ജന്മദിനത്തോടനുബന്ധിച്ച് ആണ് വീഡിയോ ഗാനം പുറത്തുവന്നത്.
 
 
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.
 
 
അടുത്ത ലേഖനം
Beeshmaparvam Mammootty: ഒ.ടി.ടി.ക്ക് വേണ്ടി ചെയ്ത സിനിമ, അവസാന സമയം തിയറ്ററിലേക്ക്; ഭീഷ്മ പര്‍വ്വം റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം