1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sivakarthikeyan completes dubbing for Don

ശിവകാര്‍ത്തികേയന്റെ കോമഡി എന്റര്‍ടെയ്നര്‍, 'ഡോണ്‍' റിലീസ് ഡേറ്റ്, പുതിയ വിവരങ്ങള്‍ ഇതാ

ശിവകാര്‍ത്തികേയന്‍
നടന്‍ ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഡോണ്‍'.കോളേജ് പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റര്‍ടെയ്നര്‍ ആണ് സിനിമ.പ്രിയങ്ക അരുള്‍ മോഹന്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്.
 
നടന്‍ സൂരി തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് കഴിഞ്ഞ ആഴ്ച പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോഴിതാ ശിവകാര്‍ത്തികേയനും തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി.

അടുത്ത ലേഖനം
പൂ‌നം പാണ്ഡെയെ മർദ്ദിച്ച കേസിൽ ഭർ‌ത്താവ് വീണ്ടും അറസ്റ്റിൽ