അനുബന്ധ വാര്‍ത്തകള്‍
- സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഷേര്‍ഷാ റിലീസിനൊരുങ്ങുന്നു, ട്രെയിലര്‍ ശ്രദ്ധ നേടുന്നു
- ബയോഗ്രാഫിക്കല്‍ ആക്ഷന്‍ വാര് ചിത്രം,'ഷേര്‍ഷാ' റിലീസ് ഡേറ്റ് അനൗണ്‍സ്മെന്റ് ടീസര്‍ പുറത്ത്
- “അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ആകെ കുഴപ്പമായേനേ” - ഹലാല്‍ ലവ് സ്റ്റോറിയിലെ നായിക ഗ്രേസ് ആന്റണി മനസുതുറക്കുന്നു
- വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്മാറിയെന്ന് പ്രചാരണം, ഇനിയൊരു വാരിയംകുന്നനെ അനുവദിക്കരുതെന്ന് ഹിന്ദുത്വവാദികൾ
- അമ്മയ്ക്കൊരുമ്മ, വിശേഷങ്ങളുമായി നവ്യ നായര്‍
ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ ചിത്രം ഇതാണ് !
കോവിഡ് കാലത്ത് തിയറ്ററുകള്‍ അടഞ്ഞപ്പോള്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തു. മാലിക് ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളും ആ കൂട്ടത്തില്‍ ഉണ്ട്. ഇപ്പോഴിതാ ആമസോണ്‍ പ്രൈം വീഡിയോ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ ചിത്രം ഏതെന്ന് പ്രഖ്യാപിച്ചു.
ബോളിവുഡില്‍ നിന്നാണ് ആ ചിത്രം.സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ 'ഷേര്‍ഷാ'യാണ് പ്രൈം വീഡിയോയില്‍ ഏറ്റവും അധികം ആളുകള്‍ കണ്ടത്.ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതം പറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
— Sidharth Malhotra (@SidMalhotra) August 31, 2021
Overwhelmed with the love and appreciation that we are receiving for #Shershaah. Thank you everyone for making it the most watched film on @PrimeVideoIN