അനുബന്ധ വാര്‍ത്തകള്‍
- ഞങ്ങളുടെ കുടുംബം, മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ഓണം ആഘോഷിച്ച് കാവ്യയും ദിലീപും
- Photos|പുത്തന്‍ മേക്കോവര്‍, ശ്രദ്ധനേടി നവ്യയുടെ ഫോട്ടോഷൂട്ട്
- Photos|'ദൃശ്യ 2' ലെ സീത, ലൊക്കേഷന്‍ ചിത്രങ്ങളുമായി നവ്യ നായര്‍
- 'ഭാര്യയും തിരകളും'; സരിതയ്ക്കൊപ്പം ഒഴിവുകാലം ആഘോഷിച്ച് ജയസൂര്യ
- 'ഞങ്ങളുടെ ചെറിയ കുടുംബം'; ഫാമിലി ചിത്രവുമായി പേളി മാണി
അമ്മയ്‌ക്കൊരുമ്മ, വിശേഷങ്ങളുമായി നവ്യ നായര്‍
മലയാളികളുടെ പ്രിയ താരം നവ്യ നായര്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമ തിരക്കുകളിലാണ്. ദൃശ്യം 2 കന്നഡ റീമേക്കില്‍ താരം അഭിനയിച്ചുവരികയാണ്. ഇപ്പോഴിതാ തന്റെ അമ്മയ്ക്കും ചേട്ടനും പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി.
എന്റെ ജീവിതത്തിലെ എക്കാലത്തെയും സന്തോഷമുള്ള ആത്മാക്കളോട്.. എന്റെ അമ്മയും എന്റെ സഹോദരനും. ചന്ദ്രനും കറുപ്പും നിങ്ങളെ സ്‌നേഹിക്കുന്നു.എന്റെ അമ്മയ്ക്കും കണ്ണനും ജന്മദിനാശംസകള്‍. ഉമ്മ
ഇഷ്ടത്തിലൂടെ വരവറിയിച്ച് നന്ദനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നവ്യ.
മിനിസ്‌ക്രീന്‍ പരിപാടികളിലും നിറസാന്നിധ്യമാണ്.
ഭര്‍ത്താവ് സന്തോഷ് എന്‍ മേനോനും മകന്‍ സായ് കൃഷ്ണയുടെയും കൂടെ സന്തോഷത്തോടെ കഴിയുകയാണ് നടി.