അനുബന്ധ വാര്‍ത്തകള്‍
- ബയോഗ്രാഫിക്കല്‍ ആക്ഷന്‍ വാര്‍ ചിത്രം,'ഷേര്‍ഷാ' റിലീസ് ഡേറ്റ് അനൗണ്‍സ്മെന്റ് ടീസര്‍ പുറത്ത്
- നായകനായി പ്രണവ് മോഹന്‍ലാല്‍, 'ഹൃദയം' തിയേറ്ററുകളില്‍ തന്നെയെന്ന് വിനീത് ശ്രീനിവാസന്
- ആ രംഗങ്ങള്‍ പിറന്നത് ഇങ്ങനെ, 'നവരസ' ടീസര്‍ മേക്കിംഗ് വീഡിയോ
- ഫഹദ് എത്തി, 'വിക്രം' ഒറ്റ ഷെഡ്യൂളില്‍ തന്നെ തീരും!
- മഞ്ജുവാര്യരിനൊപ്പം പൃഥ്വിരാജ്,ഗുണ്ടാ സംഘങ്ങളുടെയും കുടിപ്പകയുടെയും കഥ, 'കാപ്പ'യില്‍ ആസിഫ് അലിയും അന്നബെന്നും!
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഷേര്‍ഷാ റിലീസിനൊരുങ്ങുന്നു, ട്രെയിലര്‍ ശ്രദ്ധ നേടുന്നു
സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായെത്തുന്ന ഷേര്‍ഷാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു.ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
4.7 മില്യണ്‍ ആളുകള്‍ ഇതിനകം ട്രെയിലര്‍ കണ്ടുകഴിഞ്ഞു.വിഷ്ണുവര്‍ദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഓഗസ്റ്റ് 12ന് സിനിമ റിലീസ് ചെയ്യും.വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരന്‍ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര തന്നെയാണ് വേഷമിടുന്നത്.സന്ദീപ ശ്രീവാസ്തവ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ബയോഗ്രാഫിക്കല്‍ ആക്ഷന്‍ വാര്‍ സിനിമയാണ്.