അനുബന്ധ വാര്‍ത്തകള്‍
- ദിലീപിനെ വിവാഹം കഴിക്കാനുള്ള തീരുമാനം മഞ്ജുവിന്റെ വീട്ടുകാര്‍ എതിര്‍ത്തു; മാതാപിതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഒടുവില്‍ അത് സംഭവിച്ചു
- പ്രാഞ്ചിയേട്ടന് ബോക്സ്ഓഫീസ് ഹിറ്റല്ല ! അന്ന് രഞ്ജിത്ത് പറഞ്ഞു
- ആദ്യമായി ദിലീപിന്റെ നായികയാകുമ്പോള്‍ മഞ്ജു വാര്യരുടെ പ്രായം എത്രയായിരുന്നു?
- ജന്മദിനം ആഘോഷിച്ച് നടി മഞ്ജു വാര്യര്‍; ലേഡി സൂപ്പര്‍സ്റ്റാറിന്റെ പ്രായം എത്രയെന്നോ?
- പുലര്‍ച്ചെ മൂന്നിന് ഗുരുവായൂരപ്പനെ വണങ്ങാന്‍ മോഹന്‍ലാല്‍ എത്തി
ഈ നടിയെ മനസിലായോ? സൂപ്പര്‍ഹിറ്റ് സിനിമയില്‍ ദുല്‍ഖറിന്റെ നായിക (ചിത്രങ്ങള്‍ കാണാം)
ഫാഷന്‍ പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ നടി ഷോണ്‍ റോമിയെ പരിചയമില്ലേ? ഇപ്പോള്‍ ഇതാ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. ഹോട്ട് ആന്റ് ബോള്‍ഡ് ചിത്രങ്ങളാണ് ഷോണ്‍ റോമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിച്ചാണ് ഷോണ്‍ റോമി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അനിത എന്ന കഥാപാത്രത്തെയാണ് ഷോണ്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്.
ബിക്കിനി ചിത്രങ്ങളാണ് ഷോണ്‍ റോമി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. നിമിഷനേരം കൊണ്ട് ഈ ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.
മോഡലിങ് രംഗത്ത് തിളങ്ങുന്ന ഷോണ്‍ നേരത്തേയും ഇത്തരം ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ഇത് കമ്മട്ടിപ്പാടത്തിലെ നടി തന്നെയാണോ എന്നാണ് ആരാധകര്‍ ഇപ്പോഴും ചോദിക്കുന്നത്.