അനുബന്ധ വാര്‍ത്തകള്‍
- 12 വര്‍ഷങ്ങള്‍ക്ക് മുമ്പ്, സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിച്ച നടന്‍,ഷറഫുദ്ദീന്റെ പുതിയ സിനിമകള്‍
- സഞ്ജു ശിവ്‌റാമിന് വിവാഹ വാര്‍ഷികം, രണ്ട് കുട്ടികളുടെ അച്ഛന്‍
- 'അപ്പന് ചത്താലും ചത്തില്ലേലും ശരി ഈ ക്രിസ്മസിന് വീട്ടീ പോവും'; 'അപ്പന്' സിനിമയിലെ റോസിയായി അനന്യ
- ഫിറ്റ് ആന്‍ഡ് ട്രിം! ദിലീപിന്റെ 'D147' ഒരുങ്ങുന്നു
- സ്റ്റൈലിഷ് ലുക്കില്‍ ജയറാമിന്റെ ഭാര്യ, പാര്‍വതിയുടെ വിശേഷങ്ങള്‍
ഷറഫുദ്ദീന് ഇന്ന് പിറന്നാള്‍, നടന്റെ പ്രായം എത്രയെന്ന് അറിയാമോ ?
ഷറഫുദ്ദീന് ഇന്ന് പിറന്നാള്‍.25 ഒക്ടോബര്‍ 1984ന് ജനിച്ച താരത്തിന് 38 വയസ്സ് പ്രായമുണ്ട്. രണ്ട് കുട്ടികളുടെ അച്ഛന്‍ കൂടിയാണ് അദ്ദേഹം.
2013 ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദീന്‍ സിനിമയിലെത്തിയത്. 'ഓം ശാന്തി ഓശാന'യിലും അഭിനയിച്ചെങ്കിലും . 2015 ല്‍ റിലീസ് ചെയ്ത പ്രേമം എന്ന ചിത്രത്തിലെ പ്രകടനം താരത്തെ ഉയരങ്ങളില്‍ എത്തിച്ചു .
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയില്‍ അഭിനയിക്കാനായി ഭാവന എത്തിയത് ഈ അടുത്തായിരുന്നു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഷറഫുദ്ദീന്‍.
റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ മികച്ച പ്രകടനം തന്നെ നടന്‍ കാഴ്ചവച്ചു.