1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sanju Sivram

സഞ്ജു ശിവ്‌റാമിന് വിവാഹ വാര്‍ഷികം, രണ്ട് കുട്ടികളുടെ അച്ഛന്‍

malayalam movie
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച നടനാണ് സഞ്ജു ശിവ്‌റാം. 'നി കൊ ഞാ ചാ' എന്ന ചിത്രത്തിലൂടെയാണ് നടന്‍ വരവറിയിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടന്‍.
അശ്വതിയാണ് സഞ്ജുവിന്റെ ഭാര്യ. പൃഥ്വി ദേവ് എന്നാണ് ഇരുവരുടെയും ആദ്യത്തെ കണ്മണിയുടെ പേര്. അപ്പു എന്നാണ് അവന്റെ വീട്ടിലെ പേര്. 2021ല്‍ ആയിരുന്നു നടന്‍ രണ്ടാമതും അച്ഛനായത്.
 
 
അടുത്ത ലേഖനം
'അപ്പന്‍ ചത്താലും ചത്തില്ലേലും ശരി ഈ ക്രിസ്മസിന് വീട്ടീ പോവും'; 'അപ്പന്‍' സിനിമയിലെ റോസിയായി അനന്യ