1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Parvathy Jayaram

സ്‌റ്റൈലിഷ് ലുക്കില്‍ ജയറാമിന്റെ ഭാര്യ, പാര്‍വതിയുടെ വിശേഷങ്ങള്‍

Parvathy Jayaram Indian actress and classical dancer  മാളവിക( Malavika Jayaram)
മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ജയറാമും പാര്‍വതിയും. മകന്‍ കാളിദാസും മകള്‍ മാളവികയും അഭിനയ ലോകത്തേക്ക്
 എത്തിക്കഴിഞ്ഞു. തന്റെ ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് നടി പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ഇംഗ്ലണ്ടില്‍ യാത്ര പോയപ്പോള്‍ എടുത്ത ചിത്രമാണ് പാര്‍വതി പങ്കുവെച്ചിരിക്കുന്നത്.
'നച്ചത്തിരം നഗര്‍ഗിരത്' എന്ന തമിഴ് ചിത്രമാണ് കാളിദാസിന്റെ ഒടുവില്‍ റിലീസായത്. പൊന്നിയിന്‍ സെല്‍വന്‍ ആണ് ജയറാമിനെ ഒടുവിലായി കണ്ടത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഫിറ്റ് ആന്‍ഡ് ട്രിം! ദിലീപിന്റെ 'D147' ഒരുങ്ങുന്നു