1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shagufta Ali about her Life

ജീവിക്കാന്‍വേണ്ടി കാറും ആഭരണങ്ങളും വിറ്റു, ജീവിതം വലിയ ദുരിതത്തിലാണ്: നടി ഷഗുഫ്ത അലി

Shagufta Ali
ജോലിയില്ലാത്തതുമൂലം ജീവിക്കാന്‍ പ്രായപ്പെടുകയാണെന്ന് ബോളിവുഡ് സിനിമ, സീരിയല്‍ താരം ഷഗുഫ്ത അലി. ആഭരണങ്ങളും കാറും വിറ്റാണ് കഴിഞ്ഞ മൂന്ന് വര്‍ഷം തള്ളി നീക്കിയതെന്നും താരം പറഞ്ഞു. 
 
'കഴിഞ്ഞ നാല് വര്‍ഷമായി ജോലിയില്ല. എന്റെയും അമ്മയുടെയും ചികിത്സക്കാവശ്യമായ പണത്തിനായി ബുദ്ധിമുട്ടുകയാണ്. ആഭരണങ്ങളും കാറും വിറ്റ് രണ്ടു മൂന്നുവര്‍ഷം പിടിച്ചുനിന്നു. എല്ലാ സമ്പാദ്യവും തീര്‍ന്നതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശരിക്കും ബുദ്ധിമുട്ടിലാണ്. മറ്റ് അഭിനേതാക്കള്‍ക്ക് കോവിഡ് കാരണം ഒന്നര വര്‍ഷമായി ദുരിതകാലമാണെങ്കിലും തനിക്ക് അത് നേരത്തേ ആരംഭിച്ചിരുന്നു,' ഷഗുഫ്ത അലി പറഞ്ഞു. 
 
അടുത്ത ലേഖനം
'ഭര്‍ത്താവ് ശ്രീകാന്തിനോട് വളരെയധികം ബഹുമാനം'; സാറാസ് കണ്ടശേഷം അശ്വതിയുടെ വാക്കുകള്‍