1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Serial actor sabarinath passes away

സീരിയൽ താരം ശബരീനാഥ് അന്തരിച്ചു

സീരിയൽ
തിരുവനന്തപുരം: പ്രശസ്‌ത സീരിയൽ നടനായ ശബരിനാഥ് (43) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. 
 
സ്വാമി അയ്യപ്പൻ,പാടാത്ത പൈങ്കിളി എന്നിവയടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ജനപ്രീതിയില്‍ പ്രഭാസിനെ പിന്തള്ളി ദുൽഖർ സൽമാന്‍ !