നാഷണൽ സ്കൂൾ ഓഫ് ഡ്രാമ അധ്യക്ഷനായി നടൻ പരേഷ് റാവലിനെ നിയമിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (19:12 IST)
നടൻ പരേഷ് റാവലിനെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ അധ്യക്ഷനായി നിയമിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ളാദ് സിങ് പട്ടേലാണ് ഈ വിവരം അറിയിച്ചത്. പ്രശസ്‌ത ബോളിവുഡ് താരമായ ദേശീയ അവാർഡ് ജേതാവ് കൂടിയാണ്.

പരേഷ് റാവലിന്റെ നേതൃത്വത്തിൽ കൂടുതൽ ഉയരങ്ങളിലേക്കെത്തുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി അഭിപ്രായപ്പെട്ടു. മുൻ ലോക്‌സഭാ അംഗം കൂടിയാണ് പരേഷ് റാവൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :