1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. saudi vellakka

ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമാണ് സൗദി വെള്ളക്ക:നിഷാദ് യൂസഫ്

നിഷാദ് യൂസഫ്
മലയാളസിനിമയില്‍ തിരക്കുള്ള ചിത്രസംയോജകന്‍ ആണ് നിഷാദ് യൂസഫ്. ടോവിനോ തോമസ് ചിത്രം തല്ലുമാല ആണ് അദ്ദേഹം നിലവില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. ഓപ്പറേഷന്‍ ജാവയുടെ എഡിറ്റര്‍ കൂടിയായിരുന്ന നിഷാദ് സൗദി വെള്ളക്കയില്ലും പ്രവര്‍ത്തിക്കുന്നുണ്ട്. 
 
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തുരുണ്‍ മൂര്‍ത്തി വീണ്ടുമെത്തുന്ന ചിത്രത്തെക്കുറിച്ച് പറയുകയാണ് നിഷാദ് യൂസഫ്.
 
'സൗദി വെള്ളക്ക എന്ന സിനിമ ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമാണ്. വെള്ളക്കയിലെ കഥാപാത്രങ്ങളും അവരുടെ ജീവിതങ്ങളും അനുഭവങ്ങളും വികാരങ്ങളും എല്ലാം ഞാന്‍ ഇതുവരെ കാണാത്ത കട്ടിങ് പോയിന്റുകള്‍ എനിക്ക് കാണിച്ചു തന്നു'-നിഷാദ് യൂസഫ് പറഞ്ഞു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ദുല്‍ഖറിന്റെ കുറുപ്പിനെ കുറിച്ച് ചോദിച്ച് വിജയ്,ദളപതി ഭയങ്കര പാവമാണെന്ന് ഷൈന്‍ ടോം ചാക്കോ