അനുബന്ധ വാര്‍ത്തകള്‍
- സിജു... നീ കഴിവുള്ള ഒരു നടനാണ്:റോഷന്‍ ആന്‍ഡ്രൂസ്
- ദുല്‍ഖറിന് ശേഷം നിവിന്‍ പോളി,ഫ്രണ്ട്ഷിപ്പിന്റെ കഥ പറയാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്,'സാറ്റര്‍ഡേ നൈറ്റ്' ഫസ്റ്റ് ലുക്ക്
- എക്കാലത്തെയും പ്രസക്തമായ വിഷയം,മഹാവീര്യര്‍ ഇന്നാണ് കണ്ടത്:ബെന്യാമിന്
- Behind the scenes|മഹാവീര്യര്‍ പ്രദര്‍ശനം തുടരുന്നു,അധികം ആരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍
- നിവിന്‍ പോളിയുടെ 'മഹാവീര്യര്‍' എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്
നിവിന്‍ പോളിയുടെ അടുത്ത റിലീസ് ചിത്രം, 'സാറ്റര്‍ഡേ നൈറ്റ്' ആദ്യ ടീസര്‍
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുതിയ സിനിമയുടെ തിരക്കുകളിലാണ്. നിവിന്‍ പോളി നായകനായി എത്തുന്ന 'സാറ്റര്‍ഡേ നൈറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈയടുത്താണ് പുറത്തിറങ്ങിയത്. സംവിധായകന്റെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന സിനിമയുടെ ആദ്യ ടീസര്‍ ഇന്ന് എത്തും. വൈകുന്നേരം 7 മണിക്ക് 'സാറ്റര്‍ഡേ നൈറ്റ്' ടീസര്‍ കാണാം.
നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.