ബീച്ചില്‍ നിന്നുള്ള ചൂടന്‍ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പന്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സാനിയയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്

രേണുക വേണു| Last Modified ഞായര്‍, 24 ജൂലൈ 2022 (07:55 IST)

അവധിയാഘോഷ ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയതാരം സാനിയ ഇയ്യപ്പന്‍. തായ്‌ലന്‍ഡിലാണ് താരം ഇപ്പോള്‍ ഉള്ളത്. ബിക്കിനിയില്‍ ഗ്ലാമറസായാണ് സാനിയയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സാനിയയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :