നഞ്ചിയമ്മയെ വീട്ടിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി,ദേശീയ അവാര്‍ഡ് ലഭിച്ചശേഷം സിനിമാ മേഖലയില്‍ നിന്നും വന്ന ആദ്യ വീഡിയോ കോള്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 23 ജൂലൈ 2022 (17:16 IST)

മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയ നഞ്ചിയമ്മയെ വീഡിയോ കോളില്‍ വന്ന് അഭിനന്ദിച്ച നടന്‍ സുരേഷ് ഗോപി. തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചശേഷം സിനിമാ മേഖലയില്‍ നിന്നും ആദ്യമായി വന്ന വീഡിയോ കോള്‍ ആണെന്നും പറഞ്ഞു.

തന്റെ വീട്ടില്‍ വന്ന് താമസിക്കാന്‍ സുരേഷ് ഗോപി നഞ്ചിയമ്മയെ ക്ഷണിച്ചിട്ടുണ്ട്.സംവിധായകന്‍ സച്ചി നേരിട്ടുവന്ന് സംസാരിക്കുന്നതു പോലെയാണ് തനിക്ക് തോന്നുന്നതെന്നും സുരേഷ് ഗോപിയോട് അവര്‍ പറഞ്ഞു. തന്നെ സുരേഷ് ഗോപി വിളിച്ചതിലുള്ള സന്തോഷം നഞ്ചിയമ്മ തന്നെ പങ്കുവെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :