വീണ്ടും കുളി ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ നിമിഷ; എന്തൊരു ഹോട്ടെന്ന് ആരാധകര്‍

നാട്ടിന്‍ പുറത്തെ തോട്ടില്‍ കുളിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്

രേണുക വേണു| Last Modified ശനി, 23 ജൂലൈ 2022 (15:44 IST)

വീണ്ടും ചൂടന്‍ ചിത്രങ്ങളുമായി മോഡല്‍ നിമിഷ ബിജോ. നാട്ടിന്‍ പുറത്തെ തോട്ടില്‍ കുളിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
'നാട്ടിന്‍പുറത്തു തോട്ടില്‍ സ്വിമ്മിംഗ് സ്യൂട്ട്' എന്ന ക്യാപ്ഷനോടെയാണ് നിമിഷ ചിത്രങ്ങള്‍ പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. രസകരമായ ക്യാപ്ഷനോടുകളോടെയാണ് നിമിഷ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :