അനുബന്ധ വാര്‍ത്തകള്‍
- സാരിയില്‍ തിളങ്ങി ഹണി റോസ്; ചിത്രങ്ങള്‍, വീഡിയോ
- മാലിക്കിലെ ഡോക്ടര്‍, 84ല്‍ നിന്ന് 60 കിലോ ശരീര ഭാരം കുറച്ച് നടി, ചിത്രങ്ങള്‍
- ഷാരൂഖ് ഖാന് മുംബൈയില്‍നിന്ന് പറന്നെത്തി, നയന്‍താരയുടെ കല്യാണത്തിന് എത്തിയ നടന്റെ ചിത്രങ്ങള്‍ കാണാം
- ചുവപ്പില്‍ രാജ്ഞിയെ പോല്‍ അണിഞ്ഞൊരുങ്ങി നയന്‍താര, കസവ് മുണ്ടില്‍ തിളങ്ങി വിഗ്നേഷ്; വിവാഹ ചിത്രങ്ങള്‍ കാണാം
- വിക്കിയുടെ സ്വന്തം നയന്‍സ്, വിവാഹത്തിനു മുമ്പ് പങ്കുവെച്ച ചിത്രങ്ങള്‍
ഹോട്ട് ഫോട്ടോഷൂട്ടുമായി സാമന്ത; ചിത്രങ്ങള്‍
തെന്നിന്ത്യന്‍ താരസുന്ദരികളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഭിനേത്രിയാണ് സാമന്ത.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം സാമന്ത ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. തെന്നിന്ത്യയില്‍ നയന്‍താര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിയും സാമന്ത തന്നെ.
സോഷ്യല്‍ മീഡിയയിലും സാമന്ത വളരെ ആക്ടീവാണ്. വളരെ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. സാമന്ത പങ്കുവെച്ച ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
ബിക്കിനി എന്ന് തോന്നിക്കുന്ന ഒരു വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.